Connect with us

ദുബായ് കാഴ്ചകൾ – ഭാഗം 4 – Exploring Food in Dubai, Deira & Gold Souk by Tech Travel Eat

Why Emirates

ദുബായ് കാഴ്ചകൾ – ഭാഗം 4 – Exploring Food in Dubai, Deira & Gold Souk by Tech Travel Eat

ദുബായ് കാഴ്ചകൾ – ഭാഗം 4 – Exploring Food in Dubai, Deira & Gold Souk by Tech Travel Eat

വെള്ളപ്പൊക്കത്തിന് ശേഷം മുങ്ങിയെണീറ്റ് ടെക് ട്രാവൽ ഈറ്റ് വിഡിയോകൾ നിങ്ങൾക്കായി വീണ്ടും. ഇനി കല്യാണത്തിരക്കാണ്. എന്നിരുന്നാലും വിഡിയോകൾ മുടങ്ങാതെ ഇടുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ ഏവരുടെയും അന്വേഷണങ്ങൾക്കും പ്രാർഥനകൾക്കും നന്ദി. ദുരിദാശ്വാസ പ്രവർത്തനങ്ങൾക്ക് ഒന്നും തന്നെ എനിക്ക് കൂടാൻ കഴിയാത്തതിന്റെ വിഷമം ഉണ്ട്. എന്നിരുന്നാലും എന്റെ അനുഭവങ്ങൾ മറ്റൊരു വീഡിയോ ആയി ചെയ്യുന്നുണ്ട്. കാണുക സപ്പോർട്ട് ചെയ്യുക.

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

34 Comments

34 Comments

 1. Adinath Ravindran

  August 23, 2018 at 4:57 am

  Sujithettaa😘😘😘

 2. Tech Travel Eat by Sujith Bhakthan

  August 23, 2018 at 4:57 am

  വെള്ളപ്പൊക്കത്തിന് ശേഷം മുങ്ങിയെണീറ്റ് ടെക് ട്രാവൽ ഈറ്റ് വിഡിയോകൾ നിങ്ങൾക്കായി വീണ്ടും. ഇനി കല്യാണത്തിരക്കാണ്. എന്നിരുന്നാലും വിഡിയോകൾ മുടങ്ങാതെ ഇടുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ ഏവരുടെയും അന്വേഷണങ്ങൾക്കും പ്രാർഥനകൾക്കും നന്ദി. ദുരിദാശ്വാസ പ്രവർത്തനങ്ങൾക്ക് ഒന്നും തന്നെ എനിക്ക് കൂടാൻ കഴിയാത്തതിന്റെ വിഷമം ഉണ്ട്. എന്നിരുന്നാലും എന്റെ അനുഭവങ്ങൾ മറ്റൊരു വീഡിയോ ആയി ചെയ്യുന്നുണ്ട്. കാണുക സപ്പോർട്ട് ചെയ്യുക.

  • NST media vlogs

   August 23, 2018 at 8:13 am

   Happy married life in advance sujithetto . Njangalayonnum invite cheyyunnille ….

  • NST media vlogs

   August 23, 2018 at 8:15 am

   Vishamikkanda chettayi ente support ennunm undaakum …

  • David P Samuel

   August 23, 2018 at 1:25 pm

   Eee samayathu thankalepolullavar keralathile dhurithasvasa pravarthanangale patiyum CM nte Distress Relief Fund leku donate cheyunnathine kurichumoke oru video cheyunnathalle uchitham. “Samhoohika prathibadhatha” ennoke aanu athinu parayunnathennu thonnunnu! Gulf tour okke pinneedayalum kaanikamallo?

  • nishanth vedha

   October 19, 2018 at 6:03 am

   Livanio group no please

  • nishanth vedha

   October 19, 2018 at 6:05 am

   Suji eatta livanio group inte no onn tharo

 3. Ajen AJ

  August 23, 2018 at 4:57 am

  First like and. First command me

 4. Chandras Madhav

  August 23, 2018 at 4:58 am

  hi bro..veettile vellamellam irangi jeevitham orderil aayo? santhosham..

 5. Sanoj Khan

  August 23, 2018 at 5:09 am

  Sujith etta veedu enthayi.. is everything fine?

 6. NST media vlogs

  August 23, 2018 at 5:18 am

  Chettayiye pwolichu .. heavy video aanutta…😍😍😍😍😍😍😍😙😙😙😙😙😙😙

 7. Joseph Shajan

  August 23, 2018 at 5:22 am

  ശേരികും വെള്ളിമൂങ്ങ…. ലെ മാമച്ചൻ തന്നെ

  • DEEPESH C DINESH

   August 23, 2018 at 5:35 am

   😂😂

  • ahmed suhail

   August 23, 2018 at 8:36 am

   ഇടക് തോന്നാറുണ്ട്

 8. NST media vlogs

  August 23, 2018 at 5:23 am

  Chettayi thaankalude videokku veroru chandhamaanutta . Sujithettan istham , keep going sujith bhayi 😙😍😍😍😙😙😙😙😙😙😙

 9. AKHIL SOMAN

  August 23, 2018 at 5:29 am

  ഫാൻസിനെ തട്ടി നടകാൻ വയാലോ ഭായി…….

 10. Zaneer

  August 23, 2018 at 5:46 am

  Eppola marriage sujith bhai

 11. Parvathy s

  August 23, 2018 at 6:53 am

  Ohh pwolich evide poyallum fans aanallo😍👍fb il kandarunu chettante kunjile thottulla aagraham aayirunenu Dubai il pogunath epoo ath sadich avidoke kanditt enganundu? veedu enthayi bro clean aakiyo kalyanam engu aduthalloo

 12. achu vattoli

  August 23, 2018 at 6:54 am

  ചേട്ടന്റെ ഇന്നലത്തെ പോസ്റ്റ്‌ കണ്ടപ്പോൾ തീരുമാനിച്ചതാണ് എന്തായാലും വീഡിയോസ് കാണണം എന്ന്.. ഇങ്ങനെ ഒക്കെ ആണ് എനിക്ക് സഹായിക്കാൻ പറ്റുവ ചേട്ടാ..

 13. Athys CookBook

  August 23, 2018 at 7:04 am

  It was nice Watching 🙂 😃

 14. Mr Techs

  August 23, 2018 at 7:36 am

  സൂപ്പർ കിടു

 15. vyshak Vyshu

  August 23, 2018 at 7:45 am

  Super

 16. Rasyvtedm Rasy

  August 23, 2018 at 7:53 am

  ലോകം നിങ്ങളെ അറിഞ്ഞു ✌

  • Alappuzha2

   August 23, 2018 at 4:50 pm

   Athe Athe…lokam arinju…ingane melanangaathe jeevikkunna thendikale. Keralam muzhuvan mungi thaanu. Ivan maar youtubue il ninnum kittumna koppile panathinaayyi nammude bors ne vittechu poi. Kalla pannikal. I’ll definitely complain to you tube.

  • Rasyvtedm Rasy

   August 23, 2018 at 4:56 pm

   +Alappuzha2 അടിപൊളി നല്ല കുരു ഉണ്ടല്ലോ

  • Ammu J

   August 23, 2018 at 7:33 pm

   +Alappuzha2 Oh pinne nee complain cheythal youtube sujith bakhthane angu olathi kalayum

  • muhammed raafi

   August 23, 2018 at 8:09 pm

   +Alappuzha2
   ഭായ് ഈ സുജിത്തിന്റെ വീടും വെള്ളത്തിൽ ആയിരുന്ന
   Ground floor full വെള്ളത്തിലായിരുന്നു’ അറിയാതെ ഒന്നും പറയരുത്

  • Anas

   August 24, 2018 at 4:52 am

   +Alappuzha2 വെള്ള പൊക്കത്തിന്റ സമയത്ത് സുജിത് ഏട്ടൻ കേരളത്തിൽ ഉണ്ടായിരുന്നു ഈ വീഡിയോ അതിനു മുൻപ് ഷൂട്ട്‌ ചെയ്തതാ …ഒന്നും അറിയാതെ ആരെയും കുറ്റപ്പെടുത്തരുത് …..

 17. sandheep raveendran

  August 23, 2018 at 10:38 am

  mandatharam paryathe , petrol is not cheaper than water. its expensive because you are using mall vending machine. water only 1 dhs for .5 liter and 1.5dhs for 1.5 liter. koode ulla mandan athu parayandathayirunnu.

  • smitha verghese

   August 24, 2018 at 11:19 am

   Xactly

 18. WAY TO TRIP milan thannimootil

  August 23, 2018 at 4:33 pm

  Malayalam Youtuber ആയിട്ടുള്ള മമ്മൂട്ടിയും ആയുള്ള…. vlog polich

 19. Kripesh Appu

  August 25, 2018 at 4:11 pm

  കല്യാണ വീഡിയോ ഉറപ്പായും ചെയ്യണം plzzzz

 20. Ks Rafi

  November 26, 2018 at 6:27 am

  annaaa.. njan ningade 3 videokal mathramanu ithinde kandath.. pakshe njan ningade oru big fan ayi maari… valare simple ayit oru computer screenil dubay chutunnapole thonnunnu..Thankyou..

  • Tech Travel Eat by Sujith Bhakthan

   November 26, 2018 at 6:27 am

   thanks bro

Leave a Reply

Your email address will not be published. Required fields are marked *

More in Why Emirates

To Top